Post Header (woking) vadesheri

കെ.എം.മാണിയുടെ നിര്യാണ ത്തില്‍ അനുശോചി ച്ചു

Above Post Pazhidam (working)

ചാവക്കാട്: കെ.എം.മാണിയുടെ നിര്യാണ ത്തില്‍ കേരള കോണ്‍ഗ്രസ്(എം) ഗുരുവായൂര്‍ നിയോജക
മണ്ഡലം കമ്മി റ്റി അനുശോചി ച്ചു.നിയോജക മണ്ഡലം പ്രസിഡന്‍റ് തോമ
സ് ചിറമ്മ ല്‍ യോഗ ത്തില്‍ അധ്യക്ഷനായി.കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അനുസ്മരണപ്രഭാഷണം നട ത്തി.ചാവക്കാട് നഗരസഭ
ചെയര്‍മാൻ എ3.കെ.അക്ബര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ
സി.എ ച്ച്.റഷീദ്,കെ.നവാസ്,ഫിറോസ് പി.തൈ പ്പറമ്പി ല്‍,ദയാനന്ദൻ

Arya bhavan inner

മാമ്പു ള്ളി,പി.യതീന്ദ്രദാസ്, വി.സിദ്ദിഖ് ഹാജി, ജോയ്സി ആന്‍റ
ണി,ഇ.ജെ.ജോസ്,ഇ.വി.മുഹമ്മ ദാലി,ടി.പി.ഷാഹു,പി.കെ.സെയ്താ
ലിക്കുട്ടി,സി.ഐ. സൈമണ്‍, എം.ആര്‍.ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു

Second Paragraph  Sarovaram(working)