Header 1 vadesheri (working)

ജവഹർ ബാൽ മഞ്ച് ഐക്യ ദീപം തെളിയിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ: രാഹുൽ ഗാന്ധി നയിക്കുന്നഭാരത് ജോഡോ യാത്രയുടെ 101-ദിനത്തോടനുബന്ധിച്ച് ജവഹർ ബാൽ മഞ്ച് ഗുവായൂർ മണ്ഡലം കമ്മററിയുടെ നേതൃത്വത്തിൽ മഞ്ജുളാൽ പരിസരത്ത് ഐക്യ ദീപം തെളിയിച്ചു. ജില്ലാ ചെയർമാൻ കെ. വി.സത്താർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ വിഷണു സതീഷ് കുമാർ അദ്ധ്യക്ഷനായി.

First Paragraph Rugmini Regency (working)

ബാലൻ വാറണാട്ട്, കെ.പി എ റഷീദ്, സ്റ്റീഫൻ ജോസ് , രേണുക ശങ്കർ , പി കെ .കെബീർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ സി.എസ്സ് സൂരജ് , കെ. ബി. വിജു, സേവാദൾ നിയോജക മണ്ഡലം ചെയർമാൻ ജമാൽ താമരത്ത് ,യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ വി.എസ്സ്. നവനീത്, മിഥുൻ പൂകൈതകൽ, സിബിൽ ദാസ് , എൻ എസ് യു സെക്രട്ടറി നൗഫൽജമാൽ വി.മുഹമ്മദ് ഗൈസ്,ബാൽ മഞ്ച് ഭാരവാഹികളായ പി. സത്താർ, ഷിഹാബ്, ശ്രീദർശൻ , ആനന്ദ് രാമകൃഷ്ണൻ നിരജ്ജൻ തുടങ്ങിയവർ പങ്കെടുത്തു