Post Header (woking) vadesheri

ജാഗൃതി ഗുരുവായൂരിന്റെ നേതൃത്വത്തിൽ ശ്രം കാർഡ് രജിസ്ട്രേഷൻ

Above Post Pazhidam (working)

ഗുരുവായൂർ : അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനായി ജാഗൃതി ഗുരുവായൂരും മാധവശ്രീ ഇ സേവാ കേന്ദ്രവും സംയുക്തമായി നടത്തിയ ഇ ശ്രം കാർഡ് രജിസ്ട്രേഷൻ ജാഗൃതി ഗുരുവായൂർ പ്രസിഡന്റ് ഡോ.ജിജു കണ്ടരാശ്ശേരി ഉദ്ഘാടനം ചെയ്തു.

Arya bhavan inner

Second Paragraph  Sarovaram(working)

ഗുരുവായൂർ കാരക്കാട് എൻ എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ ഡോ. രങ്കണ്ണ കുൽക്കർണി
അധ്യക്ഷനായി.ജനറൽ സെക്രട്ടറി സജിത് കുമാർ. സി, പ്രോഗ്രാം കോർഡിനേറ്റർ അനൂപ് എം, പ്രൊഫ. എൻ.വിജയൻ മേനോൻ, ഉണ്ണികൃഷ്ണൻ കോട്ടപ്പടി , ടി.വി. കവിത, ദിലീപ് എ എ എന്നിവർ സംസാരിച്ചു.

Third paragraph Saravan bhavan