Post Header (woking) vadesheri

കെ എ ജേക്കബിന്റെ കുടുംബത്തിന് നിർമിച്ച വീടിന്റെ താക്കോൽ ദാനം .

Above Post Pazhidam (working)

ഗുരുവായൂർ : സി പി ഐയുടെ ലോക്കൽ കമ്മറ്റി സെക്രട്ടറി യായിരുന്ന അന്തരിച്ച കെ എ ജേക്കബിന്റെ കുടുംബത്തിന് പാർട്ടി നിർമിച്ചു നൽകിയ വീടിന്റെ ദാനം മന്ത്രി കെ രാജൻ നിർവഹിച്ചു സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷനായിരുന്നു.

Ambiswami restaurant

സിപിഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ് പി മുഹമ്മദ് ബഷീർ ജില്ലാ കമ്മിറ്റിയംഗം സി വി ശ്രീനിവാസൻ, മുൻ എംഎൽഎ ഗീതാഗോപി, സിപിഐ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി പി.കെ.രാജേശ്വരൻ,
നഗരസഭാ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ്, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, നഗരസഭ കൗൺസിലർമാരായ കെ പി എ റഷീദ്, എ എം ഷഫീർ, പി വി മധു, സുബിത സുധീർ തുടങ്ങിയവർ സംസാരിച്ചു.

Second Paragraph  Rugmini (working)