Post Header (woking) vadesheri

70,000 കോടിയുടെ ജലസ്വേചന അഴിമതിക്കേസില്‍ അജിത് പവാറിന് ക്ലീന്‍ ചിറ്റ്

Above Post Pazhidam (working)

ദില്ലി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ അജിത് പവാറിന് ജലസേചന അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ്. 70,000 കോടിയുടെ ജലസ്വേചന അഴിമതിക്കേസിലാണ് അജിത് പവാറിന് ആന്റി കറപ്ഷന്‍ ബ്യൂറോ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത് എന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Ambiswami restaurant

ജലസ്വേചന വകുപ്പിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അഴിമതി വിരുദ്ധ വിഭാഗം ക്ലോസ് ചെയ്തതായ രേഖയും ടൈംസ് നൗ പുറത്ത് വിട്ടു. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ കോളിളക്കങ്ങള്‍ അജിത് പവാറിനുളള ഈ ക്ലീന്‍ ചിറ്റ് സൃഷ്ടിച്ചേക്കും