
ഇറാൻ തുറമുഖത്ത് കണ്ടെയ്‌നറുകള്‍ പൊട്ടി തെറിച്ചു ,നിരവധി മരണം

ടെഹ്റാൻ : ഇറാന്റെ പ്രമുഖ തുറമുഖത്ത് കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. സ്‌ഫോടനത്തില്‍ നൂറോളം പേർ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ഞൂറിലധികം പേർക്കും പരിക്കേറ്റു . ഷാഹിദ് രാജേ പോര്‍ട്ട് ഡോക്കിന്റെ ഭാഗത്തായാണ് സ്‌ഫോടനമുണ്ടായത് പോർട്ടിൽ കിടന്നിരുന്ന കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്‌നറുകള്ലും പല സ്ഥാലത്തായി സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകള്ലുംഒരേ സമയം പൊട്ടി തെറിക്കുകയായിരുന്നു

ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത ആയിരം ടൺ വരുന്ന സോഡിയം പെർകേ ലേറ്റ് ആണ് പൊട്ടി തെറിച്ചത് , മിസൈൽ നിർമാണത്തിന് ആവശ്യമായ അമോണിയം പെർ കേലേറ്റ് നിര്മാണത്തിനായാണ് സോഡിയം പെ ർ കേലേറ്റ് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തത് . അമോണിയം പേർ കേലേറ്റ് നേരിട്ട് വാങ്ങാൻ സാധിക്കാത്തത് കൊണ്ടാണ് സോഡിയം പെർകേലേറ്റ് കൊണ്ട് ഇറക്കുമതി ചെയ്യുന്നത് . ഇസ്രയേലിന്റെ ആക്രണത്തിൽ ഇറാന്റെ മിസൈൽ നിർമാണ സാധനങ്ങൾ പൂർണമായും നശിപ്പിക്ക പെട്ടിരുന്നു

തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെയാണ് ഷാഹിദ് രാജേയിലാണ്. ഏറ്റവും അത്യാധുനികമായ കണ്ടെയ്‌നർ തുറമുഖമാണ്. ഇത് ബന്ദാര്‍ അബ്ബാസിന് പടിഞ്ഞാറ് നിന്നും 23 കിലോമീറ്റര്‍ അകലെയാണ്.