അഭിലാഷ് വി ചന്ദ്രന്‍ ഗുരുവായൂര്‍ എന്‍.ആര്‍.ഐ. അസോസിയേഷന്‍ പ്രസിഡന്റ്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂര്‍ എന്‍.ആര്‍.ഐ. അസോസിയേഷന്‍ പ്രസിഡന്റായി അഭിലാഷ് വി. ചന്ദ്രനെയും ജനറല്‍ സെക്രട്ടറിയായി സുമേഷ് കൊളാടിയേയും തെരഞ്ഞെടുത്തു. പി.എം.ഷംസുദ്ദീന്‍ (വൈസ് പ്രസിഡന്റ്), എം.ആര്‍.രാജന്‍ (ജോ. സെക്രട്ടറി), അബ്ദുള്‍ അസീസ് പനങ്ങായി (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

Poonthanam
Rugmani 700-200

കെ.മോഹനകൃഷ്ണന്‍ ഇന്റേണല്‍ ഓഡിറ്ററാണ്. ജീവകാരുണ്യ, പാലിയേറ്റീവ്, ആംബുലന്‍സ് സര്‍വ്വീസ് മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നല്‍കി വരുന്ന അംഗീകൃത സംഘടനയാണ് ഗുരുവായൂര്‍ എന്‍.ആര്‍.ഐ. അസോസിയേഷന്‍. അര്‍ഹരായ കുട്ടികളുടെ വിദ്യഭ്യാസത്തിന് സാമ്പത്തിക സഹായവും പഠനോപകരണങ്ങളും നല്‍കി വരുന്നുണ്ട്

Vasudev Inn