Above Pot

എഞ്ചിനീയറിങ് പഠനത്തിന്‍റെ ഭാഗമായി ഇന്‍റണ്‍ഷിപ്പ് ആരംഭിക്കും : മ ന്ത്രി ഡോ. കെ ടി ജലീല്‍

തൃശൂർ : എഞ്ചിനീയറിങ്ങ് പഠന ത്തിന്‍റെ ഭാഗമായി ഇന്‍റണ്‍ഷി പ്പ് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍. തൃശൂര്‍ ഗവണ്‍മെന്‍റ ് എഞ്ചിനീയറിംഗ് കോളേജിലെ മില്ലേനിയം ഓഡിറ്റോറിയ ത്തില്‍ അക്കാദമിക് ബ്ലോക്കിന്‍റെ ഉദ്ഘാടനവും വജ്രജൂബിലി ആഘോഷ സമാപന പ്രഖ്യാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മ ന്ത്രി. പ്രശസ്തമായ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷെ ത്ത ഇന്‍റേണ്‍ഷിപ് ആണ് ലക്ഷ്യമെന്നും നൈപുണ്യ വികസന ത്തിന് പുതിയ പദ്ധ തികള്‍ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായി ഇന്‍റേണ്‍ഷിപ്പിന്‍റെ പുതിയ പോര്‍ട്ടല്‍ ആരഭി ച്ചുവെന്നും മ ന്ത്രി പറഞ്ഞു .അടു ത്ത അധ്യയന വര്‍ഷം മുതല്‍ അഡ്മിഷനും പരീക്ഷകളും ഏകീകൃതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

First Paragraph  728-90

കൃഷി വകു പ്പ് മ ന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹി ച്ചു. 60 കിലോ വാട്ടിന്‍റെ സൗരോര്‍ജ യൂണിറ്റിന്‍റെ ഉദ്ഘാടനം സി എൻ ജയദേവൻ എം പി നിര്‍വഹി ച്ചു. കോളേജിന്‍റെ പുരോഗതിക്കായി എസ്റ്റിമേറ്റ് തുകയായി 5 കോടി രൂപയുടെ അക്കാദമിക് ബ്ലോക്കും 74.70 ലക്ഷം രൂപയുടെ ക്യുഐപി ക്വാര്‍ട്ടേഴ്സും 44 ലക്ഷം രൂപയുടെ സൗരോര്‍ജ പ്ലാന്റും ആണ് അനുവദി ച്ചിരിക്കുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മുഴുവൻ ഉള്‍ക്കൊള്ളിക്കാൻ പറ്റുന്നതാണ്
അക്കാഡമിക് ബ്ലോക്ക്. ഡീൻ ഡോ. സി പി സുനില്‍കുമാര്‍ വജ്ര ജൂബിലി റിപ്പോര്‍ട്ട് അവതരി പ്പി ച്ചു
.പ്രിൻ സി പ്പല്‍ ഡോ. ബി ജയാനന്ദ്, പി ടി എ പ്രസിഡന്‍റ ് ഇ ബാലകൃഷ്ണൻ , പൂര്‍വ വിദ്യാര്‍ത്ഥി സംഘടന വൈസ് പ്രസിഡന്‍റ ് പ്രൊഫ. ടി കൃഷ്ണകുമാര്‍, പി കൃഷ്ണൻ കുട്ടി, കോളേജ് യൂണിയൻ ചെയര്‍മാൻ ആദര്‍ശ് വി എസ് തുടങ്ങിയവര്‍ പങ്കെടു ത്തു.

Second Paragraph (saravana bhavan