Header 1 = sarovaram
Above Pot

ഓണാഘോഷത്തിൽ തീറ്റ മത്സരം ,ഇഡലി തൊണ്ടയിൽ കുടുങ്ങി ദാരുണാന്ത്യം

പാലക്കാട്: തീറ്റ മത്സരത്തിനിടെ തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി ഒരാൾ മരിച്ചു പാലക്കാട് കഞ്ചിക്കോട് ഓണാഘോഷ പരിപാടികൾക്കിടെയാണ് സംഭവം പാലക്കാട് കഞ്ചിക്കോട് ആലാമകം സ്വദേശി ബി സുരേഷാണ് (50) മരിച്ചത് മത്സരത്തിനിടെ ഇഡ്ഡലി വിഴുങ്ങുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു . ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Vadasheri Footer