ഗുരുവായൂരിലെ ഭീമൻ പൂക്കളത്തിൽ ഗരുഡഭഗവാൻ.

Above Post Pazhidam (working)

ഗുരുവായൂർ,: തിരുവോണനാളിൽ ഗുരുവായൂർ അമ്പലനടയിലെ പൂക്കളത്തിൽ “ഫ്രണ്ട്‌സ് മാണിക്കത്ത്പടി” ഒരുക്കിയത് “ഗരുഡഭഗവാൻ”

Poonthanam

കലാകാരൻ സുരാസ് പേരകത്തിന്റെ നേതൃത്വത്തിൽ കിഷോർ , അരുൺ തെക്കെപുറം, ആര്യൻ, സൂര്യൻ തുടങ്ങിയവർ ചേർന്ന് ഒരുക്കിയ പൂക്കളത്തിനു 18അടി വീതിയും 22അടി നീളവും ഉണ്ടായിരുന്നു.

Vasudev Inn
Rugmani 700-200

വാടാർമല്ലി, വിവിധ ജമന്തികൾ, പച്ച ചൗക അടക്കം
65 കിലോയോളം പൂവ് ഉപയോഗിച്ചു.

ഫ്രണ്ട്‌സ് മാണിക്കത്ത്പടി ഭാരവാഹികളായ സനോജ്, ജിതേഷ്, പ്രദീപ്‌, ഷൈനേജ്, നിബാഷ്, സുഭാഷ്, നിഖിൽ എന്നിവർ നേതൃത്വം നൽകി.

First Paragraph Jitesh panikar (working)