Post Header (woking) vadesheri

ഹുസുനുൽ ഖുൽഖ് സെക്ടർ ക്യാമ്പുകൾക്ക് ഡിവിഷനിൽ തുടക്കം

Above Post Pazhidam (working)

Arya bhavan inner

ചാവക്കാട് : അബ്ദു റസാഖ് കൊറ്റി ഗവേഷണ കേന്ദ്രം സംഘടനാ സ്കൂളിന്റെ ഭാഗമായി എസ് എസ് എഫ് സെക്ടർ, യൂണിറ്റ് ഭാരവാഹികൾക്ക് വേണ്ടി നടത്തുന്ന ഹുസ്നുൽ ഖുൽഖ് തർബിയത് ക്യാമ്പിന് ഡിവിഷനിൽ തുടക്കമായി.

Second Paragraph  Sarovaram(working)

പ്രവർത്തകരുടെ സംഘടനാ -ആത്മീയ പരിശീലനം ലക്ഷ്യം വെച്ച് ഡിവിഷനിലെ ആറ് സെക്ടറുകളിൽ തർബിയ ക്യാമ്പ് നടക്കും..

Third paragraph Saravan bhavan

ക്യാമ്പിന്റെ ഡിവിഷൻ ഉദ്ഘാടനം വെങ്കിടങ്ങ് സെക്ടറിൽ സെക്ടർ പ്രസിഡന്റ് മുഹമ്മദ് ബുഖാരിയുടെ അദ്ധ്യക്ഷതയിൽ എസ് എസ് എഫ് ഡിവിഷൻ സെക്രട്ടറി ബാദുഷ സഖാഫി ചേറ്റുവ ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് മുൻ ജില്ലാ ഫി.സെക്രട്ടറി നൂറുദ്ദീൻ സഖാഫി , ഡിവിഷൻ ഡി. ആർ. സി അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി ഡിവിഷൻ സെക്രട്ടറി നിഷാദ് മെച്ചേരിപ്പടി, മുൻ ഡിവിഷൻ സെക്രട്ടറി സലീക് മെച്ചേരിപ്പടി എന്നിവർ പങ്കെടുത്തു. സെക്ടർ ജ.സെക്രട്ടറി ഫാസിൽ പാടൂർ സ്വാഗതവും അജ്മൽ കെട്ടുങ്ങൾ നന്ദിയും പറഞ്ഞു.

First Paragraph Jitesh panikar (working)