Post Header (woking) vadesheri

ദേഹാസ്വാസ്ഥ്യം, മഹാകവിഅക്കിത്തം അച്യുതൻ നമ്പൂതിരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ ഹൈടെക് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ സ്ഥിതിയിൽ ആശങ്ക ഉള്ളതിനാൽ അദ്ദേഹം തീവ്രപരിചരണ വിഭാഗിൽ തുടരുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

Arya bhavan inner

ഇക്കഴിഞ്ഞ സെപ്തംബർ 24 നാണ് അക്കിത്തം അച്യുതൻ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസം പുതൂർ പുരസ്‌കാരവും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan