Header 1 vadesheri (working)

ഗുരുവായൂരിൽ കുടുംബ ക്ഷേത്ര ത്തിൽ കവർച്ച.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ കുടുംബ ക്ഷേത്രത്തിൽ കവർച്ച. ചാമുണ്ടേശ്വരി റോഡിലുള്ള തെക്കേപ്പുരയ്ക്കൽ തറവാട്ടു ക്ഷേത്രമായ ശ്രീ രുദ്ര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ പൊളിച്ചാണ് മോഷണം നടന്നത്. രാവിലെ വിളക്കുവെയ്ക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

First Paragraph Rugmini Regency (working)

ക്ഷേത്രം ഭാരവാഹി കളുടെ  പരാതിയുടെ അടിസ്ഥാനത്തിൽ ഗുരുവായൂർ ചെമ്പിൾ പോലീസെത്തി അന്വേഷണം ആരംഭിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയനും ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തിനു സമീപമുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ്റെ തിരുത്തിക്കാട്ട് പറമ്പ് മോഷ്ടാക്കളുടേയും, സാമൂഹ്യ വിരുദ്ധരുടേയും വിഹാരകേന്ദ്ര മാണെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം