Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ഭണ്ഡാരം വരവായി 5.88 കോടി രൂപ ലഭിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഈ മാസത്തെ ഭണ്ഡാരം വരവായി 5,88,12 ,781 കോടി രൂപ ലഭിച്ചു . രണ്ടു കിലോ തൊള്ളായിരത്തി അന്പത്തിമൂന്ന്‌ ഗ്രാം (2.953.600) സ്വർണവും, ഒൻപത് കിലോ എഴുനൂറ്റി പത്ത് ഗ്രാം( 9.710) വെള്ളിയും ലഭിച്ചു . ഇ ഹുണ്ടി വഴി 1,06,606 രൂപയും ലഭിച്ചിട്ടുണ്ട് .

നിരോധിച്ച ആയിരത്തിന്റെ 52 എണ്ണവും അഞ്ഞൂറിന്റെ 67 എണ്ണവും ഭണ്ഡാരത്തിൽ നിന്ന് കിട്ടിയിട്ടുണ്ട് , പഞ്ചാബ് നാഷണൽ ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല

Vadasheri Footer