Post Header (woking) vadesheri

ഗുരുവായൂരിൽ ഭണ്ഡാര വരവ് 6.13 കോടിരൂപ

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിൽ 2024 ജനുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത്6,13,08,091രൂപ. ഇതിന് പുറമെ 2കിലോ 415ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 13 കിലോ 340ഗ്രാം .

Arya bhavan inner

Second Paragraph  Sarovaram(working)

കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ൻ്റെ 45 കറൻസികളും നിരോധിച്ച ആയിരം രൂപയുടെ 40കറൻസിയും അഞ്ഞൂറിൻ്റെ 153 കറൻസിയും ലഭിച്ചു..
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

Third paragraph Saravan bhavan

ക്ഷേത്രംകിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി
2,07,007രൂപ ലഭിച്ചു. സ്ഥിരംഭണ്ഡാര വരവിന് പുറമെയാണിത്

First Paragraph Jitesh panikar (working)