Post Header (woking) vadesheri

ഗുരുവായൂരിൽ രണ്ട് ദിവസം പഴക്കം തോന്നിക്കുന്ന അജ്ഞാത മൃതദേഹം കണ്ടെത്തി.

Above Post Pazhidam (working)

ഗുരുവയൂർ : ഗുരുവായൂരിൽ രണ്ട് ദിവസം പഴക്കം തോന്നിക്കുന്ന അജ്ഞാത മൃതദേഹം കണ്ടെത്തി. കൈരളി ജംഗ്ഷനിൽ പണി പൂർത്തിയാകാത്ത കെട്ടിടത്തിന്റെ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങ് സ്ഥലത്ത് സുമാർ 35 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ രണ്ട് ദിവത്തോളം പഴക്കം തോന്നിക്കുന്ന മൃതശരീരം കണ്ടെത്തിയത് . ഗുരുവായൂർ ടെംബിൾ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതശരീരം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Ambiswami restaurant