Post Header (woking) vadesheri

ഗുരുവായൂരിൽ 6.66 കോടി ഭണ്ഡാര വരവ്

Above Post Pazhidam (working)

ഗുരുവായൂർ :  ക്ഷേത്രത്തിൽ 2026 ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന്  പൂർത്തിയായപ്പോൾ ലഭിച്ചത് 6, 66, 59,823
രൂപ. കൂടാതെ 1കിലോ 892ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 28 കിലോഗ്രാം 810 ഗ്രാം

Arya bhavan inner


കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 22ഉം നിരോധിച്ച ആയിരം, രൂപയുടെ 11ഉം അഞ്ഞൂറിൻ്റെ 33 കറൻസിയും ലഭിച്ചു .ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

Second Paragraph  Sarovaram(working)



കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി
2, 07,164രൂപയും
കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 51,559
രൂപയും
പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി
86,673രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 8603രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 97082 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 172550രൂപയും ലഭിച്ചു

Third paragraph Saravan bhavan

First Paragraph Jitesh panikar (working)