Post Header (woking) vadesheri

ഗുരുവായൂരിൽ 32 പേര്‍ക്ക് കോവിഡ്,പരിശോധന നടത്തിയത് 164 പേരെ

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂരിൽ 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 164 പേര്‍ക്ക് പരിശോധന നടത്തിയതിലാണ് 32 പേര്‍ക്ക് രോഗം കണ്ടെത്തിയത് .പോസറ്റീവിറ്റി നിരക്ക് 19.51,അതെ സമയം കണ്ടാണശേരി പഞ്ചായത്തിൽ 57 പേരെ പരിശോധിച്ചതിൽ 36 പേർ രോഗ ബാധിതർ എന്ന് കണ്ടെത്തി പോസറ്റീവിറ്റി നിരക്ക് 63.16 ,പുന്നയൂർക്കുളം പഞ്ചായത്തിൽ 79 പേരെ പരിശോധിച്ചതിൽ 42 പേരിലും രോഗം കണ്ടെത്തി പോസറ്റീവിറ്റി നിരക്ക് 53.16 ചാവക്കാട് നഗര സഭയിൽ പരിശോധിച്ച 79 പേരിൽ 38 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . പോസറ്റീവിറ്റി നിരക്ക്28.79

Ambiswami restaurant