Above Pot

ഗുരുവായൂർ നഗരസഭയിലെ രണ്ടു വാർഡുകൾ കൂടി കണ്ടെയൻമെൻറ് സോണിൽ

ഗുരുവായൂര്‍: ഗുരുവായൂർനഗര സഭയിലെ രണ്ടു വാർഡുകൾ കൂടി കണ്ടെയൻമെൻറ് സോണിൽ ആയി .10 11 ,വാർഡുകളെ ആണ് കണ്ടെയൻമെൻറ് സോണിൽ ആക്കി ജില്ലാ കളക്ടർ പ്രഖ്യാപിച്ചത് .ഇതോടെ നഗര സഭയിലെ 10 വാർഡുകൾ കണ്ടെയൻമെൻറ് സോണിൽ ഉൾപ്പെട്ടു . ചാവക്കാട് നഗരസഭ ഡിവിഷൻ 30 ,വലപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 1, പാവറട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 9, വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15, 18, 19, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വാർഡ് 15, തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 44, ചേലക്കര ഗ്രാമപഞ്ചായത്ത് വാർഡ് 11, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 7, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വാർഡ് 7. എന്നീ വാർഡുകളെയും കണ്ടെയൻമെൻറ് സോണിൽ ആക്കി

First Paragraph  728-90

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: ചാഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 12, വരവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3, 4, മണലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡുകൾ 7, 17, കടങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് 7, എളവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 6, തിരുവില്വാമല ഗ്രാമപഞ്ചായത്ത് വാർഡ് 15, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വാർഡ് 8, എസ്.എൻ.പുരം ഗ്രാമപഞ്ചായത്ത് വാർഡ് 4, കൊടുങ്ങല്ലൂർ നഗരസഭ ഡിവിഷൻ 21, മാള ഗ്രാമപഞ്ചായത്ത് വാർഡ് 17.

Second Paragraph (saravana bhavan