Madhavam header
Above Pot

ഗുരുവായൂരിൽ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം കൗസ്തുഭം ഗസ്റ്റ് ഹൗസിന് സമീപം അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. കാവിമുണ്ടും, വരയന്‍ ഷര്‍ട്ടും ധരിച്ച ഉദ്ദേശം 45-വയസ്സുപ്രായമുള്ള മൃതദേഹം, ഗുരുവായൂര്‍ ടെമ്പിള്‍ എസ്.ഐ: പി.എം. വിമോദിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തൃശൂർ മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Vadasheri Footer