Post Header (woking) vadesheri

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കൺവെൻഷൻ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൺവെൻഷൻ ഡിസിസി പ്രസിണ്ടഡ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി. എ.ഗോപ പ്രതാപൻ അധ്യക്ഷത വഹിച്ചു.

Ambiswami restaurant

ഡിസിസി ഭാരവാഹികളായ പി. യതിന്ദ്രദാസ്, കെ.ഡി വീരമണി, ഗോപലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി ഐ ലാസർ , ആർ. കെ.നൗഷാദ്, ശിവൻ പാലിയത്ത്, മണ്ഡലം പ്രസിഡന്റ് മാരായ കെ. ജെ. ചാക്കോ,സി.മുസ്താക്കലി,പീതാംബരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താക്കലി , മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബീന രവിശങ്കർ,നിഖിൽ ജി കൃഷ്ണൻ, ഷോബി ഫ്രാൻസിസ്, പി. എ. നാസർ എന്നിവർ സംസാരിച്ചു.അരവിന്ദൻ സ്വാഗതവും കെ എം ഷിഹാബ് നന്ദിയും പറഞ്ഞു.

Second Paragraph  Rugmini (working)

29,30 തീയതികളിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നയിക്കുന്ന ബ്ലോക്ക് ജാഥ, ഇടതുപക്ഷ സർക്കാരിനെതിരെ ജനുവരി മാസത്തിൽ നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം എന്നിവ വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു

Third paragraph