Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.8കോടി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2024 സെപ്റ്റംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 58081109
രൂപ… 2 കിലോ 626ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 17കിലോ 700ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 29 ഉം നിരോധിച്ച ആയിരം രൂപയുടെ 13ഉം അഞ്ഞൂറിൻ്റെ 114 കറൻസിയും ലഭിച്ചു.. എസ് ഐ ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

ക്ഷേത്രംകിഴക്കേ നടയിലെ ഇ ഭണ്ഡാരം വഴി
539000രൂപയും പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 34146 രൂപയും ലഭിച്ചു

Vadasheri Footer