Post Header (woking) vadesheri

വീടിന്റെ ടെറസില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ ആള്‍ അറസ്റ്റില്‍

Above Post Pazhidam (working)

ചാവക്കാട്: വീടിന്റെ ടെറസില്‍ ചിമ്മിനിക്ക് സമീപം ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ആളെ പോലീസ് അറസ്റ്റു ചെയ്തു.

എടക്കഴിയൂര്‍ കിഴക്കത്തറ യൂസഫി(49)നെയാണ് ചാവക്കാട് എസ്.എച്ച്.ഒ. എന്‍.എസ്. രാജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പ്രതിയെയും കഞ്ചാവ് ചെടിയും കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.