Post Header (woking) vadesheri

കർഷക സമര വീര്യത്തിന് മുന്നിൽ സർക്കാർ മുട്ടു മടക്കി , ദില്ലയിൽ സമരം ചെയ്യും

Above Post Pazhidam (working)

p>ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ പോലീസ് അനുമതി നല്‍കി. ഡല്‍ഹി പോലീസ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്.

Ambiswami restaurant

കര്‍ഷകര്‍ക്ക് ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടില്‍ പ്രതിഷേധിക്കാനും ഡല്‍ഹി പോലീസ് അനുമതി നല്‍കിയിട്ടുണ്ട്. കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് ഡല്‍ഹി പോലീസിന്റെ നടപടി.

Second Paragraph  Rugmini (working)