Header 1 vadesheri (working)

ഗു​രു​വാ​യൂ​രിൽ സംക്രമ സന്ധ്യയിൽ
ഗജേന്ദ്രമോക്ഷം കഥകളി

Above Post Pazhidam (working)

ഗുരുവായൂർ : സംക്രമ സന്ധ്യാ ദിനമായ ഒക്ടോബർ 17 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ
കൃഷ്ണാർപ്പണം സംഗീതാർച്ചന നടക്കും. കോട്ടയം ചങ്ങനാശേരി സ്വദേശിയും നവ മാധ്യമ ങ്ങളിലെ താരവുമായ പ്രാൺ ജി നായരും സംഘവുമാണ് സംഗീതാർച്ചന നടത്തുന്നത്. തുടർന്ന് രാത്രി കലാമണ്ഡലം ബാലസുബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന ഗജേന്ദ്രമോക്ഷം കഥകളിയും അരങ്ങേറും

First Paragraph Rugmini Regency (working)