Post Header (woking) vadesheri

രക്തദാനത്തോടെ ഫാ.ഗബ്രിയേലിന്‍റെ ജന്മദിനം ആഘോഷിച്ചു .

Above Post Pazhidam (working)

തൃശൂര്‍ : അമല സ്ഥാപക ഡയറക്ടര്‍ അന്തരിച്ച പത്മഭൂഷണ്‍ ഫാ.ഗബ്രിയേലിന്‍റെ
106-ാം ജന്മദിനത്തില്‍ 106പേര്‍ രക്തദാനം ചെയ്തു. ചടങ്ങിന്‍റെ ഉദ്ഘാ
ടനം ചലചിത്ര ഗായകന്‍ ഫ്രാങ്കോ സൈമണ്‍ നിര്‍വ്വഹിച്ചു.
ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി മുഖ്യാതിഥി ആയി
രുന്നു. അമല ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, ഫാ.ജെയ്സണ്‍ മുണ്ട
ന്മാണി, ഡോ.ബെറ്റ്സി തോമസ്, ഡോ.നിത്യ മോഹനന്‍,
പി.അജിതന്‍, ഗബ്രി ചിറമ്മല്‍, സിസറ്റര്‍ എലിസബെത്ത് എന്നിവര്‍
പ്രസംഗിച്ചു.

Ambiswami restaurant