Header 1 vadesheri (working)

ഗുരുവായൂരിലെ മുൻ പ്രാദേശിക പത്രപ്രവർത്തകൻ എടമന രാമൻകുട്ടി നായർ നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ മുൻ പ്രാദേശിക പത്രപ്രവർത്തകൻ തിരുവെങ്കിടം എടമന വീട്ടിൽ രാമൻകുട്ടി നായർ 86 വയസ്സ് (ആശാൻ ) നിര്യാതനായി ഭാര്യ : സരസ്വതിയമ്മ മക്കൾ: സ്മിത, സന്തോഷ് മരുമക്കൾ: ജഗദീഷ്, രേഷ്മ സന്തോഷ് സംസ്ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക്
ഗുരുവായൂർ നഗരസഭ. ക്രിമിറ്റോറിയത്തിൽ .രണ്ട് വർഷം മുൻപ് ഗുരുവായൂർ പ്രസ് ഫോറം ഇദ്ദേഹത്തെ ആദരിച്ചിരുന്നു

First Paragraph Rugmini Regency (working)