Header 1 = sarovaram
Above Pot

വിരമിച്ച ദേവസ്വം ജീവനക്കാരൻ ദേവദാസ് നിര്യാതനായി

ഗുരുവായൂർ : റിട്ട. ദേവസ്വം ജീവനക്കാരൻ ചൊവ്വല്ലൂർപടി സ്രാമ്പിക്കൽ ദേവദാസ് (64) നിര്യാതനായി. ഭാര്യ: രാജേശ്വരി.
മക്കൾ: ദേവിക ദിലീപ് (ഗുരുവായൂർ നഗരസഭ കൗൺസിലർ), ദിവ്യ, ദിവേക്. മരുമക്കൾ: ദിലീപ്, ഷൈജു, സ്നേഹ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാമ്പാടി ഐവർ മഠത്തിൽ.

Vadasheri Footer