
ഇരട്ടപ്പുഴ കോളനിപടിക്ക് സമീപം കുപ്പേരി ദേവൻ നിര്യാതനായി

ചാവക്കാട് : ഇരട്ടപ്പുഴ കോളനിപടിക്ക് സമീപം  പരേതനായ കുപ്പേരി രാമൻ മകൻ ദേവൻ(74)( മുൻ  സൈനികൻ) നിര്യാതനായി  ഭാര്യ: ജാനകി(രമണി)
മകൾ .രാജി ,മരുമകൻ  വിനോജ്(ഖത്തർ) സംസ്കാരം  ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ

			