Header 1 vadesheri (working)

ഗുരുവായൂരിൽ ഇലക്ട്രിഷ്യന്‍ ഷോക്കേറ്റ് മരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : വൈദ്യുതി ജോലിക്കിടെ ഗുരുവായൂരി ല്‍ ഇലക്ട്രിഷ്യന്‍ ഷോക്കേറ്റ് മരിച്ചു. പാത്രമംഗംലം കളത്തിപ്പറമ്പില്‍ രാകേഷ് (36) ആണ് മരിച്ചത്. എടപ്പുള്ളി റോഡില്‍ ബിവര്‍ളി പാര്‍ക്കിലെ ജോലിക്കിടെയാണ് സംഭവം.

First Paragraph Rugmini Regency (working)