Above Pot

പ്രതിപക്ഷ കക്ഷികള്‍ക്ക് ആശ്വാസമായി ഇലക്ഷന്‍ ഫൌണ്ടേഷന്‍ സര്‍വേ

ന്യൂ ഡെൽഹി :പ്രതിപക്ഷ കക്ഷികള്‍ക്ക് ആശ്വാസമായി ഇലക്ഷന്‍ ഫൌണ്ടേഷന്‍ സര്‍വേ . രാജ്യത്തെ പത്തോളം എക്സിറ്റ് പോളുകള്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എയ്ക്ക് വ്യക്തമായ ആധിപത്യം പ്രവചിക്കുമ്ബോള്‍ യു എ ഇ ആസ്ഥാനമായ ഇലക്ഷന്‍ ഫൌണ്ടേഷന്‍ രാജ്യത്ത് നടത്തിയ സര്‍വേ ഫലം തികച്ചും വ്യത്യസ്തം. യു പി എയ്ക്കും എന്‍ ഡി എയ്ക്കും ഒപ്പത്തിനൊപ്പം സീറ്റുകള്‍ പ്രവചിച്ചുകൊണ്ടുള്ളതാണ് ഇലക്ഷന്‍ ഫൌണ്ടേഷന്റെ സര്‍വേ പുറത്തുവന്നിരിക്കുന്നത്. യു പി എ 203 സീറ്റുകള്‍ നേടുമെന്നും എന്‍ ഡി എ 201 ലേക്ക് ഒതുങ്ങുമെന്നുമാണ് ഇവരുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 147 സീറ്റുകളും യു പി എയിലെ മറ്റ്‌ സഖ്യ കക്ഷികളായ ഡി എം കെ 15, എന്‍ സി പി 11, ആര്‍ ജെ ഡി 9, ജെ എം എം 4, ജെ ഡി എസ് 3, ഐ യു എം എല്‍ 3, ബി സി കെ 2, ജെ വി എം – ഡി 2, ആര്‍ എല്‍ എസ് പി 2, എം ഡി എം കെ 1, കേരളാ കോണ്‍ഗ്രസ് എം 1, ആര്‍ എസ് പി, എസ് എസ് എസ്, എച്ച്‌ എ എം 1 വീതം എന്നിങ്ങനെയാണ് യു പി എയുടെ കക്ഷിനില ഇലക്ഷന്‍ ഫൌണ്ടേഷന്‍ പ്രവചിക്കുന്നത്

First Paragraph  728-90

എന്നാല്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്നും ഇവര്‍ പറയുന്നു. എന്‍ ഡി എയിലെ മറ്റ്‌ സഖ്യ കക്ഷികളില്‍ ശിവസേന 9, എ ഐ എ ഡി എം കെ 7, ജെ ഡി യു 7, എല്‍ ജെ പി 5, പി എം കെ, എം പി പി, എം എന്‍ എഫ്, എന്‍ ഡി പി പി, എസ് ഡി എഫ്, ബി പി എഫ്, എസ് എ ഡി എന്നിവ 1 വീതം എന്നിങ്ങനെയാണ് സീറ്റ് നില.

Second Paragraph (saravana bhavan

തൃണമൂല്‍, എസ് പി , ബി എസ് പി ഉള്പ്പെ ടെയുള്ള ഇതര കക്ഷികള്ക്ക് 138 സീറ്റുകള്‍ ആണ് ഇവര്‍ പ്രവചിക്കുന്നത്. തൃണമൂലിന് 31 ഉം എസ് പിയ്ക്ക് 23 ഉം ബി എസ് പിയ്ക്ക് 18 ഉം വൈ എസ് ആര്‍ കോണ്ഗ്രപസിന് 14 ഉം ബി ജെ ഡിക്ക് 10 ഉം ടി ആര്‍ എസിന് 13 ഉം ടി ഡി പിക്ക് 11 സീറ്റുകള്‍ പ്രവചിക്കുന്നുണ്ട്.

സി പി എം 5, സി പി ഐ 3, ജെ കെ എന്‍ 3, ആര്‍ എം പി 2, എ എ പി 2, എ ഐ യു ഡി എഫ് 2, എ ഐ എം ഐ എഫ് 1 എന്നിങ്ങനെയാണ് ഒറ്റകക്ഷി നില.

മറ്റ്‌ പാര്ട്ടി കളുടെ സീറ്റ് നില:

ഓരോ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സീറ്റ് നിലയും ഇവര്‍ പ്രവചിക്കുന്നുണ്ട്. അവ ഇങ്ങനെയാണ്,

ആന്ഡ മാന്‍ (1) – ബി ജെ പി 1,

ആന്ധ്രപ്രദേശ് (25) – വൈ എസ് ആര്‍ സി പി 14, ടി ഡി പി 11

അരുണാചല്‍ പ്രദേശ്‌ (2) – ബി ജെ പി 2

ആസാം (14) – ബി ജെ പി 5 + ബി പി എഫ് 1 = 6, കോണ്ഗ്രിസ് 6, എ ഐ യു ഡി എഫ് 2

ബീഹാര്‍ (40) – ബി ജെ പി 10 + ജെ ഡി യു 7 + എല്‍ ജെ പി = 22. കോണ്ഗ്ര/സ് 5 + ആര്‍ ജെ ഡി 9 + ആര്‍ എല്‍ എസ് പി 2 + എച്ച്‌ എ എം 1 = 17. സി പി ഐ 1

ചണ്ഡീഗഡ് (1) – കോണ്ഗ്ര>സ് 1

ചത്തീസ്ഗഡ് (11) – കോണ്ഗ്ര സ് 8, ബി ജെ പി 3

ദാദ്ര ആന്ഡ്ത നഗര്‍ (1) – ബി ജെ പി 1

ദാമന്ദിsയു (1) – ബി ജെ പി 1

ഡല്ഹിീ (7) – ബി ജെ പി 4, കോണ്ഗ്ര്സ് 2, എ എ പി 1

ഗോവ (2) – ബി ജെ പി 1, കോണ്ഗ്രുസ് 1

ഗുജറാത്ത് (26) – ബി ജെ പി 19, കോണ്ഗ്ര്സ് 7

ഹരിയാന (10) – കോണ്ഗ്ര/സ് 6, ബി ജെ പി 4

ഹിമാചല്‍‌പ്രദേശ് (4) – കോണ്ഗ്രgസ് 2, ബി ജെ പി 2

ജന്മുകാഷ്മീര്‍ (6) – ജെ കെ എന്‍ 3, കോണ്ഗ്രസസ് 3

ജാര്ഖനണ്ഡ് (14) – കോണ്ഗ്രകസ് 4 + ജെ എം എം 3 + ജെ വി എം പി 2 = 9. ബി ജെ പി 5

കര്ണ്ണാ>ടക (28) – കോണ്ഗ്രിസ് 14 + ജെ ഡി എസ് 3 = 17. ബി ജെ പി 11

കേരളം (20) – കോണ്ഗ്രഡസ് 12 + ഐ യു എം എല്‍ 2 + കെ സി എം 1 + ആര്‍ എസ് പി ബി 1 = 16, സി പി എം 4

ലക്ഷദ്വീപ് (1) – കോണ്ഗ്രബസ് 1

മധ്യപ്രദേശ് (29) – കോണ്ഗ്രളസ് 9, ബി ജെ പി 14

മഹാരാഷ്ട്ര (48) – എന്‍ ഡി എ (ബി ജെ പി 19+ ശിവസേന 9 = 28) യു പി എ (കോണ്ഗ്ര<സ് 8 + എന്‍ സി പി 11 + എസ് എസ് എസ് 1 = 20)

മണിപ്പൂര്‍ (2) – കോണ്ഗ്രoസ് 2

മേഘാലയ (2) – കോണ്ഗ്രrസ് 1, എന്‍ പി പി 1

മിസോറം (1) – എം എന്‍ എഫ് 1

നാഗാലാന്റ് (1) – എന്‍ ഡി പി പി 1

ഒഡീഷ (21) – ബി ജെ ഡി 10, ബി ജെ പി 8, കോണ്ഗ്രരസ് 2 + ജെ എം എം 1 = 3

പുതുച്ചേരി (1) – കോണ്ഗ്ര സ് 1

പഞ്ചാബ് (13) – കോണ്ഗ്ര/സ് 11, എ എ പി 1, എസ് എ ഡി 1

രാജസ്ഥാന്‍ (25) – ബി ജെ പി 14, കോണ്ഗ്രിസ് 11

സിക്കിം (1) – എസ് ഡി എഫ് 1

തമിഴ്നാട് (38) – കോണ്ഗ്രoസ് 7 + ഡി എം കെ 15 + വി സി കെ 2 + ഐ യു എം എല്‍ 1 + എം ഡി എം കെ 1 + സി പി ഐ 2 + സി പി എം 1 =29. എന്‍ ഡി എ ( ബി ജെ പി 1 + എ ഐ എ ഡി എം കെ 7+ പി എം കെ 1 = 9)

തെലുങ്കാന (17) – ടി ആര്‍ എസ് 13 + എ ഐ എം ഐ എം 1 = 14. കോണ്ഗ്രാസ് 3

ത്രിപുര (2) – ബി ജെ പി 1, കോണ്ഗ്ര>സ് 1

ഉത്തര്ര് +ദേശ് (80) – ബി ജെ പി 29. എസ് പി 23 + ബി എസ് പി 18 + ആര്‍ എല്‍ ഡി 2 = 43. കോണ്ഗ്രgസ് 8

ഉത്തരാഖണ്ഡ് (5) – ബി ജെ പി 3. കോണ്ഗ്രെസ് 2

വെസ്റ്റ്‌ ബംഗാള്‍ (42) – ടി എം സി 31. ബി ജെ പി 8. കോണ്ഗ്രസ് 3