Post Header (woking) vadesheri

ഡോ. എൻ. ഗോപാലകൃഷ്ണന്റെ നിര്യാണം, അനുസ്മരണ കൂട്ടായ്മ സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ആദ്ധ്യാത്മിക പ്രഭാഷണരംഗത്ത്, പകരം വെക്കാൻ പറ്റാത്ത വ്യക്തിവിശേഷമായി വർത്തിച്ചിരുന്ന ഡോ. എൻ. ഗോപാലകൃഷ്ണന്റെ ദീപ്തമായ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ഗുരുവായൂർ പൗരാവലിയുടെ നേതൃത്വത്തിൽ അനുസ്മരണ കൂട്ടായ്മസംഘടിപ്പിച്ചു.

Ambiswami restaurant

പൈതൃകം ഗുരുവായൂരി ന്റെ ആഭിമുഖ്യത്തിൽ രുഗ്മണി റീജൻസിയിൽ വെച്ച്‌ നടന്ന അനുസ്മരണയോഗം മമ്മിയൂർ ദേവസ്വം ചെയർമാൻ ജി. കെ. പ്രകാശൻ ഉദ്ഘാടനം ചെയ്‌തു.കീഴിയേടം രാമൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. പൈതൃകം ഗുരുവായൂർ പ്രസിഡന്റ്‌ അഡ്വ.സി.രാജഗോപാലൻ അധ്യക്ഷനായിരുന്നു..

Second Paragraph  Rugmini (working)

കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് ആമുഖഭാഷണം നടത്തി. പൈതൃകം സെക്രട്ടറി മധു. കെ. നായർ, ഖജാൻജി കെ. കെ. ശ്രീനിവാസൻ, ഐ. പി. രാമചന്ദ്രൻ, മണി കിടുവത്ത്, കെ. സുഗതൻ പദ്മനാഭൻ മാസ്റ്റർ പി. കെ. കൊച്ചുമോൻ,മണലൂർ ഗോപിനാഥ്, ബാലൻ വാറനാട്ട്, കെ. രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.

Third paragraph