Post Header (woking) vadesheri

സ്ത്രീധനപീഡനം യുവാവ് അറസ്റ്റിൽ .

Above Post Pazhidam (working)

ചാവക്കാട് : കടപ്പുറം തൊട്ടാപ്പ് കോളനിപ്പടിയിൽ താമസിക്കുന്ന യുവതിയുടെ പരാതിയിന്മേൽ രജിസ്റ്റർ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ ബ്ലാങ്ങാട് ഇരട്ടപ്പുഴ തെരുവത്ത് വെളിയങ്കോട് വീട്ടിൽ കോയ മകൻ ഹസ്സൻ ഖാനി (മുല്ല ) 41 യെ ആണ് ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ സെൽവരാജ് കെ എസ് ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്

Arya bhavan inner

Second Paragraph  Sarovaram(working)

യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും വിവാഹത്തിന് ലഭിച്ച സ്വർണഭരണങ്ങളും, പണവും മറ്റും അനുമതി ഇല്ലാതെ എടുത്തു . അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Third paragraph Saravan bhavan