Header Saravan Bhavan

“സ്വർണ്ണം, ഡോളർ” കള്ളകടത്ത് കേസിൽ പിണറായി വിജയൻ രാജിവെക്കണം, യൂത്ത് കോൺഗ്രസ്സ്

Above article- 1

Astrologer

ഗുരുവായൂർ: “സ്വർണ്ണം, ഡോളർ” കള്ളകടത്ത് കേസിൽ പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസി ഡൻ്റ് ശശി വാർണാട്ട് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് രഞ്ജിത്ത് പാലിയത്ത് അധ്യക്ഷനായി, പ്രതീഷ് ഓടാട്ട്, എ.കെ. ഷൈമിൽ, സി.എസ്. സൂരജ്, വി.എ. സുബൈർ, വിമൽ പൂക്കോട്, ബാബു സോമൻ, വിഷ്ണു തിരുവെങ്കിടം, എ.കെ. അനിൽ കുമാർ, പി.വി. ജംഷീർ, മനീഷ് നീലമന, സ്റ്റാൻജോ സ്റ്റാൻലി, എ. കൃഷ്ണ പ്രസാദ്, എ. കെ. മിഥുൻ, കൃഷ്ണദാസ് പൈകാട്ട്, ജെസ്റ്റൊ, യദുകൃഷ്ണ, ശ്രീജിത്ത് പാലിയത്ത്, നന്ദു റജി, കൃഷ്ണദാസ് കൂടത്തിങ്കൽ, എം. ജയകൃഷ്ണൻ, യദു റജി, കൃഷ്ണപ്രസാദ് പാലിയത്ത്, വിഷ്ണു വടക്കൂട്ട്, ഉണ്ണിമോൻ നെൻമിനി, പി.എം. റിയാസ്, വിഷ്ണു തുടങ്ങിയവർ നേതൃത്വംകൊടുത്തു.

Vadasheri Footer