Post Header (woking) vadesheri

ഗുരുവായൂര്‍ – മലബാര്‍ ദേവസ്വം ലയനം , ഇടതു യൂണിയന്‍ മന്ത്രിക്ക് നിവേദനം നൽകി

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന്റെ ഭാഗമാക്കാനുള്ള ശുപാർശ നടപ്പിലാക്കരുതെന്നും ഗുരുവായൂർ ദേവസ്വം നിലവിലുള്ള ഭരണസംവിധാനത്തിൽ തന്നെതുടരുണമെന്നും ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ ദേവസ്വം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി സി.രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു സി.പി.ശ്രീധരൻ,ഇ.കെ.നാരായണൻഉണ്ണി,സി.മനോജ് എന്നിവർ സംസാരിച്ചു

Ambiswami restaurant