Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം ഇടതുപക്ഷ ജീവനക്കാരുടെ കുടുംബസംഗമം

Above Post Pazhidam (working)

ഗുരുവായൂർ : ഇടതുപക്ഷ സംഘടനകളുടെ കൂട്ടായ്മയിൽ ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ കുടുംബസംഗമം ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃശ്ശൂർ ജില്ലാ കൺവീനർ കെ.വി.അബ്ദുൾഖാദർ ഉൽഘാടനം ചെയ്തു. എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് വി.ബി.സാബു അദ്ധ്യക്ഷത വഹിച്ചു.

Ambiswami restaurant


ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ:വി.കെ.വിജയൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ:പി.മുഹമ്മദ് ബഷീർ,,ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ,സി.പി.ഐ(എം)ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ,ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി.മനോജ്,,എൽ.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം കൺവീനർ സെയ്താലിക്കുട്ടി,എംപ്ലോയീസ് ഒാർഗനൈസേഷൻ പ്രസിഡന്റ് നാരായണൻ ഉണ്ണി.ഇ.കെ എന്നിവർ സംസാരിച്ചു.എംപ്ലോയീസ് ഒാർഗനൈസേഷൻ സെക്രട്ടറി കെ.രമേശൻ സ്വാഗതവും എംപ്ലോയീസ് കോൺഗ്രസ്സ്(എൻ എൽ സി )പ്രസിഡന്റ് കെ.ജി.സുരേഷ് നന്ദിയും പറഞ്ഞു