Header 1 vadesheri (working)

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു ,തൃ​ശൂരിൽ ജോസ് വള്ളൂര്‍

Above Post Pazhidam (working)

തൃ​ശൂ​ര്‍ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു . തൃ​ശൂരിൽ നിലവിലെ കെ പി സി സി സെക്രട്ടറി ആയ ജോസ് വള്ളൂരിനെ പ്രസിഡന്റായി നിയമിച്ചു . കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ ഒല്ലൂർ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി ആയിരുന്നു . തിരുവനന്തപുരത്ത് പാലോട് രവി, കൊ​ല്ലം- പി. രാജേന്ദ്ര പ്രസാദ് പ​ത്ത​നം​തി​ട്ട – സ​തീ​ഷ്​ കൊ​ച്ചു​പ​റ​മ്പി​ൽ ആ​ല​പ്പു​ഴ – ബി. ​ബാ​ബു​പ്ര​സാ​ദ് കോ​ട്ട​യം- നാ​ട്ട​കം സു​രേ​ഷ് ഇ​ടു​ക്കി -സി.​പി. മാ​ത്യു എ​റ​ണാ​കു​ളം-​മു​ഹ​മ്മ​ദ്​ ഷി​യാ​സ് പാ​ല​ക്കാ​ട്​- എ. ​ത​ങ്ക​പ്പ​ന്‍ മ​ല​പ്പു​റം- അഡ്വ. വി.​എ​സ്. ജോ​യ് കോ​ഴി​ക്കോ​ട്- അഡ്വ. കെ. ​പ്ര​വീ​ണ്‍ കു​മാ​ര്‍ വ​യ​നാ​ട്- എൻ.ഡി. അപ്പച്ചൻ ക​ണ്ണൂ​ർ- മാ​ർ​ട്ടി​ൻ ജോ​ർ​ജ് കാ​സ​ർ​കോ​ട് ​-പി.കെ. ഫൈസൽ”,

First Paragraph Rugmini Regency (working)
Second Paragraph  Amabdi Hadicrafts (working)

അതെ സമയം . ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു
. “,