Post Header (woking) vadesheri

കൊവിഡ് ബാധിച്ച് ഗര്‍ഭിണിയായ അഭിഭാഷക മരിച്ചു

Above Post Pazhidam (working)


ഗുരുവായൂർ : ചാവക്കാട് കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നോട്ടറി അഡ്വ. ജിഷയാണ് മരിച്ചത്. 37 വയസായിരുന്നു. . ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ എളവള്ളി പൂവ്വത്തൂർ കാട്ടേരി പൊലിയേടത് വീട്ടിൽ സതീഷിന്റെ ഭാര്യയാണ് .പുന്നയൂര്‍ തെക്കിനേടത്ത് പടി സ്വദേശിനിയാണ്.

Arya bhavan inner

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

ഒരാഴ്ച മുന്‍പ് കൊവിഡ് പോസറ്റീവായ ഇവരെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ആയതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. 7 മാസം ഗര്‍ഭിണിയായിരുന്നു ഇവര്‍. . അരുണിമ, ആദിശ്രീ, അനന്തു എന്നിവര്‍ മക്കളാണ്.

First Paragraph Jitesh panikar (working)