Post Header (woking) vadesheri

യു പിയിലെ ഭരണകൂട ഭീകരതക്കെതിരെ ഗുരുവായൂരിൽ കോൺഗ്രസ് മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : യു പിയിലെ ഹത്രാസിൽ കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത യു പി സർക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെ ഗുരുവായൂരിൽ കോൺഗ്രസ് മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു. മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആർ.രവികുമാർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷനായി. വി.കെ.സുജിത്ത് പി.കെ.ജോർജ്. സി. മുരളി,സി. എസ്. സൂരജ്, ജോയ് തോമാസ് ,കണ്ണൻ അയ്യപ്പത്ത് ,എ .എം. ജവഹർ ,സി.അനിൽകുമാർ,ആസിഫ് മാണിക്കത്ത് . പടി, പ്രകാശൻ നെന്മിനി, മനീഷ് നീലിമന, കണ്ണൻ വട്ടേക്കാടത്ത് എന്നിവർ സംസാരിച്ചു…

Ambiswami restaurant