Header 1 vadesheri (working)

കോൺഗ്രസ്സ് ഗുരുവായൂരിൽ കർഷക ബിൽ കത്തിച്ച് പ്രതിഷേധിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: .കർഷകർക്ക് ദുരിതം വിതയ്ക്കുന്ന, കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ കർഷക ബില്ലിനെതിരെ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ ബില്ലിൻ്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.പ്രതിഷേധ സമരം മാതൃകാ കർഷകനും, മുൻ പ്രതിപക്ഷനേതാവുമായ കെ.പി.എ.റഷീദ് ഉൽഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു ..ശശി വാറനാട്ട്.ഒ.കെ.ആർ.മണികണ്ഠൻ, കെ.പി.ഉദയൻ.അരവിന്ദൻ പല്ലത്ത്, ശിവൻ പാലിയത്ത്, വി.കെ സുജിത്ത്, പി.ഐ. ലാസർ, നിഖിൽ കൃഷ്ണൻ, ടി.വി.കൃഷ്ണദാസ്
ആസിഫ് എന്നിവർ സംസാരിച്ചു.

First Paragraph Rugmini Regency (working)