Post Header (woking) vadesheri

ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് നല്ല വിദ്യാർത്ഥികൾ ആകുന്നത്.

Above Post Pazhidam (working)

ഗുരുവായൂർ : ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് നല്ല വിദ്യാർത്ഥികൾ ആകുന്നതെന്ന് പ്രഭാഷകൻ വി.കെ. സുരേഷ് ബാബു. ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വിദ്യാഭ്യാസ ആദരം 2025’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ambiswami restaurant

നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ. എം. ഷെഫീർ, ശൈലജ സുധൻ, എ. സായി നാഥൻ, എ. എസ്. മനോജ്‌ കൗൺസിലർ കെ പി എ റഷീദ് എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)