Header 1 = sarovaram
Above Pot

ചാവക്കാട് ഗോൾഡൻ കുഞ്ഞിമുഹമ്മദ് നിര്യാതനായി

ചാവക്കാട്: നഗര സഭ ബസ് സ്റ്റാന്റിന് സമീപം ഗോൾഡൻ ഫർണീച്ചർ ഉടമ കോമലത്ത് വീട്ടിൽ കുഞ്ഞിമുഹമ്മദ് ( ഗോൾഡൻ കുഞ്ഞിമുഹമ്മദ് 88 ) നിര്യാതനായി കേരള വ്യാപാരി വ്യവസായി തൃശൂർ ജില്ലാ പ്രസിഡന്റ്‌ കെ. വി. അബ്ദുൽ ഹമീദിന്റെ പിതാവാണ് . ഖബറടക്കം നടത്തി ഭാര്യ: ജമീല. മറ്റു മക്കൾ: ഉസ്മാൻ, ഇസ്മായിൽ അഷ്‌റഫ്‌ അഫീദ ഫൗസിയ റഹ്മത്ത് . മരുമക്കൾ : ഷാജിത, സബീന, ഷൈജിയ, ഷംന, കബീർ, മുസ്തഫ, നജീബ്.

Vadasheri Footer