ചളിങ്ങാട് ഇസ്ഹാഖ് മുസ്‌ലിയാര്‍ നിര്യാതനായി
കൈപ്പമംഗലം: പതിറ്റാണ്ട് കളായി പ്രാസ്ഥാനിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കേരള മുസ്‌ലിം ജമാഅത്ത് കൈപ്പമംഗലം സോണ്‍ ജനറല്‍ സെക്രട്ടറി പി എ ഇസ്ഹാഖ് മുസ്‌ലിയാര്‍ നിര്യാതനായി*.
കബറടക്കം ഞായറാഴ്ച രാവിലെ 10ന് ചളിങ്ങാട് ജുമാമസ്ജിദ് ഖബറുസ്ഥാനില്‍ നടക്കും.
ഭാര്യ: സക്കീന. സഹോദരങ്ങള്‍: അബ്ബാസ്, ഇഖ്ബാല്‍, ഷംനാദ്, ഹനീഫ, സാദത്ത്.