Post Header (woking) vadesheri

സി ബി സി ഐ ഹെൽത്ത് കമ്മീഷൻ പാലയൂർ തീർത്ഥകേന്ദ്രം സന്ദർശിച്ചു

Above Post Pazhidam (working)

ചാവക്കാട് : ഭാരത കാത്തോലിക്കാ ബിഷപ്പ് സമിതിയുടെ ആരോഗ്യ വിഭാഗം ചെയർമാനും മറ്റു അംഗങ്ങളും പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ സന്ദർശനം നടത്തി.

Ambiswami restaurant

Second Paragraph  Rugmini (working)

ഹെൽത്ത് കമ്മീഷൻ ചെയർമാനും വിശാഖ പട്ടണം ആർച്ച് ബിഷപ്പുമായ ഡോ. പ്രകാശ് മല്ലവരപ്പു കമ്മീഷൻ അംഗമായ റാഞ്ചി ആർച്ച് ബിഷപ്പ് ഡോ. ഫെലിക്സ് ടോപ്പോ സെക്രട്ടറിയും അമല ഹോസ്പിറ്റൽ ഡയറക്ടറുമായ ഫാദർ ജൂലിയസ് അറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ മറ്റു ഹെൽത്ത് കമ്മീഷൻ പ്രവർത്തകരും തീർത്ഥകേന്ദ്ര സന്ദർശനത്തിലും പ്രാർത്ഥനയിലും പങ്കെടുത്തു. തീർത്ഥാടകരെ ആർച്ച്പ്രീസ്റ്റ് ഫാദർ വർഗീസ് കരിപ്പേരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.