Above Pot
Browsing Category

Sports

തറയിൽ റഷീദ് സ്മാരക പുരസ്കാരം കായിക അദ്ധ്യാപകനായ എ ആർ സഞ്ജയന്

ഗുരുവായൂർ :ഗുരുവായൂരിൽ സ്പോർട്ട്സ് രംഗത്ത് സജീവ സാന്നിധ്യമായിരുന്ന തറയിൽ റഷീദിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ തറയിൽ റഷീദ് സ്മാരക പുരസ്കാരം സഞ്ജയന് സമ്മാനിക്കും സ്പോർട്ട്സ് രംഗത്തിന് നൽകിയ സമഗ്ര സംഭാവനകളെ മുൻ നിർത്തിയാണ് പുറനാട്ടുകര

തൃശൂർ സഹോദയ ബാസ്കറ്റ്ബോൾ ടൂർണമെന്റ് സമാപിച്ചു

ചാവക്കാട് : കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചാവക്കാട് രാജ സീനിയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന തൃശൂർ സഹോദയ ബാസ്കറ്റ്ബോൾ ടൂർണമെന്റ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ചെ ന്ദ്രാപിന്നി എസ് എൻ വിദ്യാഭവനും, പെൺകുട്ടികളുടെ വിഭാഗത്തിൽ മാള ഡോ. രാജു

സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ പാലക്കാടിന് ഹാട്രിക് കിരീടം

കുന്നംകുളം : സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ പാലക്കാടിന് കിരീടം. ആദ്യ ദിനം മുതൽ കുതിപ്പ് തുടങ്ങിയ പാലക്കാട്, തങ്ങളുടെ ഹാട്രിക് കീരീടമാണ് സ്വന്തമാക്കിയിരിക്കുന്നത്. മറ്റ് ജില്ലകളേക്കാൾ ബഹുദൂരം മുന്നിലുള്ള പാലക്കാടിന് 266 പോയിന്റാണ്.

ചാവക്കാട് ഉപജില്ലാ കായികോത്സവം ,ദീപശിഖ പ്രയാണം നടത്തി

ഗുരുവായൂർ : നാലു ദിനങ്ങളിൽ ആയി നടക്കുന്ന ചാവക്കാട് ഉപജില്ലാ കായികോത്സവത്തിന്റെ ഭാഗമായി ദീപശിഖാ പ്രയാണം നടത്തി. ചാവക്കാട് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം , ഗുരുവായൂർ എസ് എച്ച് ഒ പ്രേമാനന്ദൻ സി ദീപശിഖ തെളിയിച്ച്

ചാവക്കാട് ഉപജില്ല കായികോത്സവത്തിന് 26 ന് തുടക്കമാകും

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കലോത്സവം 26 ന് എൻ കെ അക്ബർ എം എൽ എ ഉൽഘാടനം ചെയ്യും ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷതവഹിക്കും. ഉപജില്ലയിലെ നൂറോളം

ചെസ് ലോകകപ്പ്, ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലിൽ

ബകു (അസർബൈജാൻ) : ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനലില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ ടൈബ്രേക്കറിലാണ് പ്രഗ്നാനന്ദ തോല്‍പ്പിച്ചത്. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍ ആണ് ഫൈനലില്‍

ലൂംഗ്സ് ക്രിക്കറ്റ് അക്കാദമി തൃശൂർ വിജയികളായി.

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നഗരസഭ ഭഗത് സിംഗ് മൈതാനിയിൽ നടന്ന T20 ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ലൂംഗ്സ് ക്രിക്കറ്റ് അക്കാദമി തൃശൂർ വിജയികളായി.20 ഓവർ പൂർത്തിയായപ്പോൾ 2 ടീമുകളും 179 റൺസ് നേടി സമനില

പെനാൽട്ടി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ വീഴ്ത്തി അർജന്റീനക്ക് ലോകകിരീടം.

ദോഹ : പെനാൽട്ടി ഷൂട്ടൗട്ടിൽ മുൻ ചാമ്പ്യൻ മാരായ ഫ്രാൻസിനെ വീഴ്ത്തി ലയണൽ മെസ്സിയുടെ അർജന്റീനക്ക് ലോകകിരീടം. 36 വർഷം മുൻപ് ഡീ ഗോ മറഡോണക്ക് ശേഷം ആദ്യമായാണ് മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന ലോക ജേതാക്കൾ ആകുന്നത് . ആദ്യ പകുതിയിൽ കളി മറന്ന മുൻ

ലോകകപ്പിൽ കുഞ്ഞന്മാരുടെ മുന്നിൽ മുട്ട് കുത്തി മുൻ ചാമ്പ്യന്മാർ

ദോഹ : ലോകകപ്പിൽ കുഞ്ഞന്മാരുടെ മുന്നിൽ മുട്ട് കുത്തി മുൻ ചാമ്പ്യന്മാർ കഴിഞ്ഞ ദിവസം അര്‍ജന്റീനയെ സൗദിഅറേബ്യ തകർത്ത തനിയാവർത്തനമായിരുന്നു ജപ്പാനോട് ഏറ്റുമുട്ടിയ ജര്‍മനിയ്ക്കും സംഭവിച്ചത് . ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജപ്പാന്‍ ജര്‍മനിയെ

മെക്സിക്കോയെ കീഴടക്കി തിരിച്ചു വരും : ലയണൽ മെസി

ദോഹ : 'വലിയ പ്രഹരമാണ് ഏറ്റത്'- ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോടേറ്റ തോൽവിക്ക് പിന്നാലെ അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പ്രതികരണം. ഈ തോൽവിയിൽ നിന്ന് തിരിച്ചു വരുമെന്നും മെസി വ്യക്തമാക്കി 'കനത്ത ആഘാതമാണ് തോൽവി ഏൽപ്പിച്ചത്.