
Browsing Category
Popular Category
കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു
ദില്ലി : കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. നാല് വൈസ് പ്രസിഡൻ്റുമാരും 23 ജനറൽ സെക്രട്ടറിമാരും 28 നിർവാഹക സമിതിയംഗങ്ങളും ഉൾപ്പെട്ട 56 അംഗ പട്ടികയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ വനിതകൾക്കും പിന്നാക്ക വിഭാഗക്കാർക്കും 10 ശതമാനം!-->…
ഉരുൾപൊട്ടൽ തകൃതി , ക്വാറികൾക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താൻ സർക്കാർ നിർദേശം
തിരുവനന്തപുരം: ക്വാറികളുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ചർച്ചകൾ സജീവമാകുന്നതിനിടെ റവന്യൂ പുറമ്പോക്ക് ഭൂമികളിൽ പുതിയ ക്വാറികൾക്ക് അനുമതി നൽകാനുള്ള നീക്കവുമായി സർക്കാർ. ഓരോ താലൂക്കിലും ആർഡിഒമാരുടെ നേതൃത്വത്തിൽ ക്വാറികൾക്ക് അനുയോജ്യമായ ഭൂമി!-->…
ബൈക്കിൽ എത്തി രണ്ടു സ്ത്രീകളുടെ മാല പൊട്ടിക്കാൻ ശ്രമം , ഇരുവരും ചെറുത്തു നിന്നതോടെ മോഷ്ടാവ്…
ഗുരുവായൂർ : പുലര്‍ച്ചെ നടന്ന് പോകുകയായിരുന്ന രണ്ട് സ്ത്രീകളുടെ മാലപൊട്ടിക്കാന്‍ ശ്രമം.രണ്ട് സ്ത്രീകളും ചെറുത്ത് നിന്നതോടെ തല നാരിഴക്കാണ് മാല നഷ്ടപ്പെടാതിരുന്നത് . ചങ്ക് ഉറപ്പോടെ ഇരുവരും നേരിട്ടതോടെ ബൈക്കിലെത്തിയ മോഷ്ടാവ്!-->…
ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര നിഷേധിച്ചു, കെ എസ് ആർ ടി ക്കെതിരെ ഉപഭോക്തൃ കോടതി .
തൃശൂർ : ടിക്കറ്റ് ബുക്ക് ചെയ്തിട്ടും ബസിൽ യാത്ര ചെയ്യുവാൻ അനുവദിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. കൊല്ലം തേവലക്കര സ്വദേശി സൗപർണ്ണികയിലെ പ്രേംജിത്ത് ജെ ആർ ഭാര്യ കീർത്തി മോഹൻ എന്നിവർ ചേർന്ന് ഫയൽ!-->!-->!-->…
കേരള സംഗീത നാടക അക്കാദമിയില്‍ 25 മുതല്‍ പ്രൊഫഷനല്‍ നാടക മത്സരം
കേരള സംഗീത നാടക അക്കാദമിയില്‍ ഒക്ടോബര്‍ 25 മുതല്‍ പ്രൊഫഷനല്‍ നാടക മത്സരത്തിന് തിരിതെളിയും. കോവിഡ് മഹാമാരിയാൽനീട്ടിവെക്കപ്പെട്ട 2019 ലെ പ്രൊഫഷനല്‍ നാടകമത്സരം ഒക്ടോബര്‍ 25 മുതല്‍ 29 വരെ!-->…
ഗുരുവായൂരിലെ വെള്ളക്കെട്ട് , പ്രതിഷേധ സമരവുമായി യൂത്ത് കോൺഗ്രസ്
ഗുരുവായൂർ : ഗുരുവായൂരിലെ അമൃത് പദ്ധതി പാളിയതിനെ തുടർന്ന് ഉണ്ടായ വെള്ള കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് 21 നു പടിഞ്ഞാറേ നടയിൽ ധർണ നടത്തും . വലിയ തോടിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു ഗുരുവായൂരിലെ വെള്ളക്കെട്ടിന്!-->…
ഇടുക്കി ; ജലനിരപ്പിലെ ആശങ്ക ഒഴിയുന്നുവെന്ന് കെഎസ്ഇബി വിലയിരുത്തൽ
തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് നാളെ അർധരാത്രിയോടെ ഒരു ഷട്ടർ മാത്രം തുറന്ന സ്ഥിതിയിലേക്കെത്തിക്കും. ജലനിരപ്പിലെ ആശങ്ക ഒഴിയുന്നുവെന്നാണ് കെഎസ്ഇബിവിലയിരുത്തുന്നത്. മറ്റന്നാൾ മുതൽ പുതിയ റൂൾ കർവ് നിലവിൽ വരും. മഴ ശക്തമായാൽ സാഹചര്യം!-->…
എളവള്ളി ചേലൂര്‍ പോത്തന്‍ കുന്ന് ഇടിഞ്ഞുവീണു
ഗുരുവായൂർ : എളവള്ളി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തുകളിലായുള്ള പോത്തന്‍കുന്നിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞുവീണു. പ്രദേശത്ത് കല്ലു വെട്ടി ഉണ്ടായ വലിയ കുളങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് മൂലം ഉരുള്‍പൊട്ടല്‍!-->…
താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓഡിയോളജി സൗണ്ട് പ്രൂഫ് റൂം ഉദ്ഘാടനം ചെയ്തു
ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്ന ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി വിഭാഗത്തിലെ നവീകരിച്ച സൗണ്ട് പ്രൂഫ് റൂം എൻ. കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട്!-->…
കനത്ത മഴ, പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു.
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. ഒക്ടോബർ 21 (വ്യാഴം), ഒക്ടോബർ 23 (ശനി) ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്നു പിഎസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട്!-->…