Post Header (woking) vadesheri
Browsing Category

Popular Category

ഗുരുവായൂരിൽ കനറാ ബാങ്ക് ജീവനക്കാരുടെ വകയായുള്ള നെയ് വിളക്ക് ഞായറാഴ്ച

ഗുരുവായൂര്‍: ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി കനറാബാങ്ക് ജീവനക്കാരുടെ വകയായുള്ള സമ്പൂര്‍ണ്ണ നെയ്യ്‌വിളക്ക് ഞാറാഴ്ച നടക്കുമെന്ന് കനറാ ബാങ്ക് പൂജ കമ്മറ്റി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സി ബി സി ഐ ഹെൽത്ത് കമ്മീഷൻ പാലയൂർ തീർത്ഥകേന്ദ്രം സന്ദർശിച്ചു

ചാവക്കാട് : ഭാരത കാത്തോലിക്കാ ബിഷപ്പ് സമിതിയുടെ ആരോഗ്യ വിഭാഗം ചെയർമാനും മറ്റു അംഗങ്ങളും പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ സന്ദർശനം നടത്തി. ഹെൽത്ത് കമ്മീഷൻ ചെയർമാനും വിശാഖ പട്ടണം ആർച്ച് ബിഷപ്പുമായ ഡോ.

കുന്നംകുളം മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ പുരസ്‌കാര സമര്‍പ്പണം ഡിസംബര്‍ 11ന്

കുന്നംകുളം : കുന്നംകുളം മനസ്സ് ഫോട്ടോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജനകീയ പുരസ്‌കാര സമര്‍പ്പണം ഡിസംബര്‍ 11ന് നടക്കും.വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയാണ് ഉപഹാരം നല്‍കി ആദരിക്കുന്നത്.ചടങ്ങിന്റെ

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

ചാവക്കാട് : യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കടപ്പുറം അഞ്ചങ്ങാടി വലിയകത്ത് വീട്ടില്‍ മുഹമ്മദ് ആമീനെ 19 യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ

ഉജ്ജ്വല ബാല്യം പുരസ്കാര ജേതാക്കളെ അനുമോദിച്ചു

തൃശൂർ : അസാധാരണ കഴിവുകളുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ''ഉജ്ജ്വല ബാല്യം 2020'' പുരസ്കാര ജേതാക്കളെ അനുമോദിച്ചു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ വനിതാ ശിശു

ശബരിമല തീർത്ഥാടകർക്കായി നഗരസഭ ഫസ്റ്റ് എയ്ഡ് ബൂത്ത് തുറന്നു

ഗുരുവായൂര്‍ : ശബരിമല തീർത്ഥാടകർക്കായി നഗരസഭാ പരിസരത്ത് ആരംഭിച്ച ഫസ്റ്റ് എയ്ഡ് ബൂത്തിന്‍റെ ഉദ്ഘാടനം നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് നിർവഹിച്ചു . നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു .

ഗതാഗതക്കുരുക്കിന് അഞ്ച് വർഷം കൊണ്ട് പരിഹാരം: മന്ത്രി മുഹമ്മദ് റിയാസ്

ഗുരുവായൂർ : സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഞ്ച് വർഷം കൊണ്ട് പരിഹരിക്കാനാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേച്ചേരി - അക്കിക്കാവ് ബൈപാസിൻ്റെ 0/000 മുതൽ 9/880 വരെയുള്ള നവീകരണ നിര്‍മ്മാണോദ്ഘാടനം

അമൃത് പാളിയതിനെ തുടർന്നുള്ള വെള്ളക്കെട്ട് ,കോൺഗ്രസ് സായാഹ്ന ധർണ നടത്തി.

ഗുരുവായൂർ : അമൃത് പദ്ധതി പാളിയതിനെ തുടർന്ന് മഴ പെയ്താൽ വെള്ളക്കെട്ടിൽ മുങ്ങുന്ന ക്ഷേത്ര നഗരി , ഒരിക്കലും പണി തീരാത്ത നഗരമാക്കി അടിസ്ഥാന സൗകര്യങ്ങൾ മറന്ന് ഇല്ലാത്ത മേനി നടിച്ച് മുന്നോട്ട് പോകുന്ന ദുർഭരണത്തിനെതിരെ കോൺഗ്രസ് പ്രതിഷേധ സായാഹ്ന

വേൾഡ് സ്റ്റാർ എംഡി ഹസീന നിഷാദിനെ ദുബൈ കെഎംസിസി വനിതാ വിങ് ആദരിച്ചു

ദുബൈ : യുഎയിലെ പ്രമുഖ നിർമാണ കമ്പനിയായ വേൾഡ് സ്റ്റാർ ഹോൾഡിംഗ്‌സിന്റെ എംഡി ഹസീന നിഷാദിനെ ദുബൈ കെഎംസിസി വനിത വിങ് ആദരിച്ചു. യുഎഇയുടെ അമ്പതാം സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന അമ്പത് വ്യത്യസ്ത

മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചു

ഗുരുവായൂർ : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും, വികസന ശില്പിയും, മാർഗ്ഗദർശിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാജ്ജലി അർപ്പിച്ച് ഓർമ്മ പുതുക്കി അനുസ്മരിച്ചു.