Header 1 vadesheri (working)
Browsing Category

Popular Category

പാലയൂരിൽ ദുക്റാന തിരുനാൾ ജൂലായ് മൂന്നിന്

ചാവക്കാട്  : പാലയൂര്‍  മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രത്തില്‍  തിരുനാള്‍ മൂന്നിന് ആഘോഷിക്കുമെന്ന് തീര്‍ത്ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ, തീര്‍ത്ഥകേന്ദ്രം അസി. വികാരി ഫാ. ഡെറിന്‍ അരിമ്പൂര്‍

ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

ഗുരുവായൂർ : ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന ടി.എൻ.ബിന്ദു പ്രിൻസിപ്പാൾ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ,സി.സുരേഷ് അസി:മാനേജർ ക്ഷേത്രം എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.ശ്രീവത്സം അനക്സ് ഹാളിൽ

ചാവക്കാട് കോർട്ട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ലോക രക്തദാന ദിനം ആചരിച്ചു.

ചാവക്കാട് : ചാവക്കാട് കോർട്ട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയും , ചാവക്കാട് മോസസ് ലാഭം സംയുക്തമായി ലോക രക്തദാന ദിനം ആചരിച്ചു . രക്ത ദാന ഫോറം രൂപീകരിച്ചു . അഭിഭാഷകർ , കോടതി

പൈതൃകം ഗുരുവായൂർ “യോഗ വാരം” സംഘടിപ്പിക്കുന്നു

ഗുരുവായൂർ: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് പൈതൃകം യോഗ പഠന കേന്ദ്രം ശ്രീഗുരു യോഗവിദ്യ ഗുരുകുലവുമായി സഹകരിച്ച് ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പൈതൃകം വനിതാവേദിയുടെ

ബസ് ജീവനക്കാരുടെ അശ്രദ്ധ, മാധ്യമ പ്രവര്ത്തകന് പരിക്കേറ്റു.

ഗുരുവായൂര്‍: സ്വകാര്യ ബസിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റു. ഗുരുവായൂര്‍ മഞ്ചിറ റോഡ് സമീപം ഫയര്‍ സ്റ്റേഷനടുത്ത് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തി ആളെ

ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ കര്‍പ്പൂരാദി ദ്രവ്യ കലശം.

ഗുരുവായൂര്‍: ചൊവ്വല്ലൂര്‍ മഹാ ശിവക്ഷേത്രത്തില്‍ 11 ദിവസം നീണ്ടുനില്‍ക്കുന്ന കര്‍പ്പൂരാദി ദ്രവ്യ കലശത്തിന് ആചാര്യ വരണം, മുളയിടങ്ങല്‍ എന്നീ ചടങ്ങുകളോടെ ഞായറാഴ്ച സന്ധ്യയ്ക്ക് തുടക്കമാകുമെന്ന് ചൊവ്വല്ലൂര്‍ മഹാശിക്ഷേ്്രത ഭരണസമിതി അംഗങ്ങള്‍

ഗുരുവായൂരിലെ ട്രാഫിക് പരിഷ്കരണം പുന: പരിശോധിക്കണം: കെ.എച്ച്.ആർ.എ

ഗുരുവായൂർ: ബസ്സ് സ്റ്റാൻഡ് നിർമ്മാണ പ്രവർത്തനങ്ങൾ ദീർഘകാലം നടക്കുന്നതിനാൽ ബസ്സുകളുടെ സ്റ്റാൻഡ് ക്രമീകരണവും, വൺവേ സമ്പ്രദായവും ബന്ധപ്പെട്ടവർ പുന :പരിശോധിക്കണമെന്ന് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്.ആർ.എ) ഗുരുവായൂർ യൂനിറ്റ്

അഗതിമന്ദിരത്തിൽ ബ്ലാങ്കറ്റുകൾ വിതരണം ചെയ്തു.

ഗുരുവായൂർ : റോട്ടറി ക്ലബ്ബിൻ്റെ സഹകരണത്തോടെ മാൻ കൈൻ്റ് ഫാർമ ഗുരുവായൂർ നഗരസഭയുടെ അഗതിമന്ദിരത്തിൽ ബ്ലാങ്കറ്റുകളും ബെഡ്ഷീറ്റുകളും, തലയിണകളും വിതരണം ചെയ്തു. ഇന്നു വൈകീട്ട് അഗതിമന്ദിരത്തിൽ വച്ചു തന്ന വിതരണ ചടങ്ങ് നഗരസഭ പ്രതിപക്ഷ നേതാവ് .കെ പി

ട്രേഡേഴ്‌സ് കൾച്ചറൽ സെന്റർ വാർഷികം ജൂൺ 10ന്

ഗുരുവായൂർ ::ട്രേഡേഴ്സ് കൾച്ചറൽ സെന്ററിന്റെ വാർഷിക ആഘോഷവും കുടുംബ സംഗമവും ജൂൺ 10ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.30ന് ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടക്കുന്ന വാർഷികാഘോഷം മുൻ എംഎൽഎ കെ.

ഗുരുവായൂർ എംഎൽഎയുടെ പുരസ്കാര സമർപ്പണം.

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്നും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ എംഎൽഎ പുരസ്കാരം നൽകി ആദരിച്ചു. മമ്മിയൂർ എൽ എഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രതിഭ സംഗമത്തിൽ ചാവക്കാട് നഗരസഭ