Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ചിങ്ങ മഹോത്സവത്തിന് കൊടിയേറി.

ഗുരുവായൂർ: ചിങ്ങം ഒന്നിനു് നടത്തപ്പെടുന്ന ചിങ്ങമഹോത്സവത്തിന് കൊടിയേറ്റം നടന്നു.കിഴക്കെ നട മഞ്ജുളാൽ പരിസരത്ത്പ്രത്യേകം തയ്യാറാക്കി ഒരുക്കിയ കൊടിമരത്തിൽ ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റ കർമ്മം നിർവഹിച്ചു .ആഘോഷ കമ്മിറ്റി ചെയർമാൻ ജി.കെ.പ്രകാശൻ അദ്ധ്യക്ഷനായി.

Astrologer

കഥകളിയാചാര്യൻകലാമണ്ഡലംബാലസുബ്രമണ്യൻ മുഖ്യാതിഥിയായി. വിവിധ സമുദായ സാരഥികൾ ചേർന്ന് സമുദായ സമന്വയജോതി തെളിയിച്ച് ഒത്ത് ചേരുകയും ചെയ്തു – കെ.ടി.ശിവരാമൻ നായർ ,രവിചങ്കത്ത്, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ശശി കേനാടത്ത്, ശ്രീധരൻ മാമ്പുഴ, ജയറാംആലക്കൽ, ഐ.-പി രാമചന്ദ്രൻ ,ശ്രീകമാർ .പി.നായർ, ഡോ. സോമസുന്ദരൻഎന്നിവർ സംസാരിച്ചു.

Vadasheri Footer