Post Header (woking) vadesheri
Browsing Category

Popular Category

ചൈനയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ പഠനം പൂർത്തിയാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണം

ചാവക്കാട് ചൈന ഏർപ്പെടുത്തിയ വിമാന വിലക്കു മൂലം പഠനം പാതിവഴിയിലായ മലയാളികളടക്കമുള്ള മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ, അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദത്തിന് മുൻകൈയെടുക്കണമെന്ന് പ്രവാസികോൺഗ്രസ്സ് തൃശൂർ ജില്ലാ കൺവെൻഷൻ കേന്ദ്ര-കേരള

കുഞ്ഞിന്റെ വള ഊരിയെടുക്കാൻ ശ്രമിച്ച മോഷ്ടാവ് അറസ്റ്റിൽ .

ഗുരുവായൂർ: ഒന്നര വയസായ പെൺ കുഞ്ഞിന്റെ വള ഊരിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു . തൃശൂർ കോട്ടപ്പുറം ഗ്രീൻ ഗാർഡൻ കോളനി പുത്തൂർ വീട്ടിൽ ഗോപി മകൻ ശശി (കുട്ടിശശി38) യെയാണ് ഗുരുവായൂർ ടെംബിൾ പോലീസ് അറസ്റ്റ്

ഇരിങ്ങാലക്കുടയിൽ രണ്ടു പേരുടെ മരണം ,കഴിച്ചത് വ്യാജ മദ്യമല്ലെന്ന് പോലീസ്

തൃശൂർ : ഇരിങ്ങാലക്കുടയിൽ രണ്ട് പേർ മരിച്ചത് വ്യാജമദ്യം കഴിച്ചല്ലെന്ന് പോലീസ്. മദ്യത്തിന് പകരം മറ്റേതോ രാസവസ്തു വെള്ളം ചേര്‍ത്ത് കഴിച്ചതാണ് മരണകാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇരിങ്ങാലക്കുട ചന്തക്കുന്നിലെ

.വീടിന് മുന്നിൽ മൂത്രമൊഴിക്കുന്നത് ചോദ്യംചെയ്ത വയോധികന് ക്രൂരമായ മർദനം .

ഗുരുവായൂർ : .വീടിന് മുന്നിൽ മൂത്രമൊഴിക്കുന്നത് ചോദ്യംചെയ്തതിന് വയോധികന് ക്രൂരമായി മർദ്ദനമേറ്റു. കോട്ടപ്പടി മെയിൻ റോഡിൽ പൂലോത്ത് രാമചന്ദ്രൻ (62)നാണ് മർദ്ദനമേറ്റത്.രണ്ടംഗ സംഘമാണ് ആക്രമിച്ചത്.ഞായറാഴ്ച രാത്രി മുറ്റത്ത്

കെ.പി.വത്സലൻ എൻഡോവ്മെന്റ് വിതരണം ചെയ്തു

ചാവക്കാട് : നഗരസഭയിലെ എസ്.എസ്.എൽ.സി,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കെ.പി.വത്സലൻ എൻഡോവ്മെന്റ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു വിതരണം ചെയ്തു .ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.

കടലിൽ കുടുങ്ങിയ മൂന്നു മത്സ്യ ത്തൊഴിലാളികളെ തീരദേശ പോലീസ് രക്ഷപ്പെടുത്തി

ചാവക്കാട് : മത്സ്യബന്ധനത്തിനിടയിൽ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മൂന്നു മത്സ്യ ത്തൊഴിലാളികളെ തീരദേശ പോലീസ് രക്ഷപ്പെടുത്തി . ചേറ്റുവ ഹാർബറിൽ നിന്ന് ഇന്ന ലെ വൈകിട്ട് മത്സ്യബന്ധ ത്തിനു പോയ ചങ്ങാതി എന്ന ഫൈബർ വള്ളമാണ് കടലിൽ കുടുങ്ങിയത്

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ; ഗുരുവായൂരിൽ രാത്രി നടത്തവുമായി മഹിളാ കോൺഗ്രസ്സ്

ഗുരുവായൂർ : സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ മഹിളാ മനസാക്ഷി ഉയർത്തി പിടിച്ച് ഗുരുവായൂരിൽ മഹിളാ കോൺഗ്രസ്സ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പെണ്മയ്ക്കൊപ്പം എന്ന മുദ്രാവാക്യവുമായി വനിതാ കൂട്ടായ്യ്മയിൽ രാത്രി നടത്തം

ആന്റണി പെരുമ്പാവൂർ അടക്കം മൂന്ന് നിർമാതാക്കളുടെ ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

കൊച്ചി : മലയാളത്തിലെ മുൻനിര ചലച്ചിത്ര നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. പ്രമുഖ നിര്‍മാതാക്കളായ ആന്‍റണി പെരുമ്ബാവൂര്‍, ആന്‍റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍

ഗുരുവായൂർ ഏകാദശി – ചെമ്പൈ സംഗിതോത്സവം ബ്രോഷർ പ്രകാശനം

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയുടെയും ഏകാദശിയോടനുബന്ധിച്ച് നവംബർ 29 ആരംഭിക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെയും നോട്ടിസ് ബ്രോഷർ പ്രകാശനം ചെയ്തു . ദേവസ്വം ചെയർ മാൻ അഡ്വ.കെ.ബി.മോഹൻദാസ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി .

സി.ഐ സെബാസ്റ്റ്യൻ എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി

തൃശൂർ : നാഷണലിസ്റ്റ് കോൺഗ്രസ്‌ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി സി. ഐ സെബാസ്റ്റ്യൻ നെ സംസ്ഥാന പ്രസിഡന്റ്‌ . പി. സി ചാക്കോ നാമനിർദേശം ചെയ്തു. എൻ. സി. പി തൃശൂർ ജില്ലാ പ്രസിഡന്റ്‌, കെപിസിസി മെമ്പർ,ജില്ലാ കോൺഗ്രസ്‌(ഐ)ജനറൽ